KAAPPAAN - Official Trailer Reaction | Suriya, Mohan Lal, Arya | FIlmiBeat Malayalam

2019-09-05 206

trailer reaction of kaappan
റിലീസ് ചെയ്ത് 10 മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ വ്യൂവേഴ്‌സ്. നമ്പര്‍ വണ്‍ ഇന്‍ യൂട്യൂബ് ട്രെന്‍ഡിങ്.അടുത്ത കാലത്ത് ഒരു ട്രെയിലറിന് കിട്ടുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് നമ്മുടെ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും, സിങ്കം സൂര്യയുമൊന്നിക്കുന്ന കാപ്പാന് ലഭിക്കുന്നത്.